ദേശീയപാതകളില്‍ യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് ഒരുങ്ങുന്നു
അടിയന്തര ലാന്‍ഡിങ്ങിനായി എയര്‍സ്ട്രിപ്പുകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം.
തന്ത്രപ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ദേശീയപാതകളില്‍ യുദ്ധവിമാനങ്ങളുടെ അടിയന്തര ലാന്‍ഡിങ്ങിനായി എയര്‍സ്ട്രിപ്പുകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം.
29 എയര്‍ സ്ട്രിപ്പുകളാണ് ഇത്തരത്തില്‍ നിര്‍മിക്കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എയര്‍സ്ട്രിപ്പുള്ള ഏക ദേശീയ പാത ഉത്തര്‍പ്രദേശിലാണുള്ളത്. ലഖ്‌നൗ-ആഗ്രാ എക്‌സ്പ്രസ് വേയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, പശ്ചിമ ബെംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതകളിലും റോഡുകളിലും എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഢ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകളില്‍ മൂന്നിടത്തും എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം പരിഗണിച്ചാണ് ഇത്.ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ദേശീയപാതകളും എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നയിടങ്ങളുടെ പരിഗണനയിലുണ്ട്. ദേശീയപാതകളില്‍ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയം 2016ല്‍ ഒരു മന്ത്രിതല ജോയന്റ് കമ്മറ്റി രൂപവത്കരിച്ചിരുന്നു. പ്രതിരോധമന്ത്രാലയവും വ്യോമസേനയുമായിരുന്നു കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. വ്യോമസേനയ്ക്കും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കുമായിരുന്നു സൈറ്റ് സര്‍വേയുടെയും പരിശോധനകളുടെയും ചുമതല.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
Stretches on 29 highways to serve as emergency airstrips.

Stretches on 29 highways to serve as emergency airstrips
News video | 187 views
Khambhaliya-Limbadi : Emergency landing airstrips on Khambhali -LimbadiHighway
ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.
The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.
www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Khambhaliya-Limbadi : Emergency landing airstrips on Khambhali -LimbadiHighway With HD Quality
News video | 2566 views
Watch Emergency Landing Airstrips, Khamhaliya-Limbdi Highway Project With HD Quality
News video | 10614 views
Hon'ble Minister Mr RS Prasad lays out some very impressive statistics on the National Optical Fibre Network at FICCI's 88th AGM
Watch National highways to Information highways With HD Quality
News video | 47070 views
The Broadband Highways and the real highways actually are two sides with each other : Vipin Tyagi, Executive Director, CDOT at AIM-IT
Watch The Broadband Highways and the real highways actually are two sides with each other : Vipin Tyagi With HD Quality
Vlogs video | 457 views
Peruvian security forces have destroyed 20 secret landing strips. They had been used to fly drugs out of the jungle to Bolivia and Brazil.
News video | 363 views
#Chaudhary_Chander_Kumar #Red_Cross_Society #humanity #serve_humanity #emergency
Jawali (Himachal Pradesh) : Agriculture Minister Chaudhary Chander Kumar said that the Red Cross Society always contributes to the service of the suffering humanity in the society. It is recognized as hope to serve humanity in times of need and emergency.
..................................................
News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/
Artist: http://incompetech.com/
...............
Official website: https://himachalabhiabhi.com/
Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y
Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a
Subscribe To Our Channel: .... https://bit.ly/2Rk944x
Like us on Facebook page... https://www.facebook.com/himachalabhiabhilive
Follow us on Twitter ..... https://twitter.com/himachal_abhi
Follow us on Instagram... https://www.instagram.com/himachalabhiabhi/
Hope | Serve Humanity | Emergency |
News video | 159 views
Lower Back STIFFNESS/SORENESS often occurs after training legs. In this tutorial we talked about basic stretches that we can do post workout to release tension of ligaments/tendons ,which can eventually help us in relaxing the muscles.
Hope you like this video.
Make sure to share this video!
Visit our website: http://www.mybollywoodbody.com
Follow us on:
https://www.facebook.com/mybollywoodbody
https://www.twitter.com/mybollywoodbody
https://instagram.com/mybollywoodbody
If you have questions, message us on our Facebook page.
Watch Stretches for LOW BACK PAIN! (Hindi / Punjabi) With HD Quality
Health video | 1930 views
Dwyane Wade reaches out to convert the tough layup.
Sports video | 600 views
LeBron James reaches up to snatch the pass from Dwyane Wade and throws down with one hand.
Sports video | 393 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 4838 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2644 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2662 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2554 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2548 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2518 views