അപകീര്‍ത്തി പാപ്പരാക്കി...അനലിറ്റിക്കയ്ക്ക് പൂട്ടി...!!
വിവാദങ്ങളും അപകീര്‍ത്തിയും കനത്ത നഷ്ടമുണ്ടാക്കി തിരിച്ചറിവില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക പൂട്ടുന്നു
ഫെയ്‌സ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിട്ട് വിവാദത്തിലായ കമ്പനി, കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടുന്നതെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക കഴിഞ്ഞദിവസം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കമ്പനിയുടെ ഉപഭോക്താ്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനലിറ്റിക്ക വൃത്തങ്ങള്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പരസ്യത്തിന്റെ ലോകത്ത് നിയപരവും സ്വീകാര്യവുമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ കമ്പനി കളങ്കപ്പെട്ടെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.5 കോടി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചതായിട്ടാണ് ആരോപണം
ഇന്ത്യയിലും അനലിറ്റിക്ക രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടനന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Cambridge Analytica shutting down: Report.

Cambridge Analytica shutting down: Report
News video | 340 views
ട്രംപ് മാത്രമല്ല...അനലറ്റിക്ക...ഇതാ ഇവിടെ
കേംബ്രിഡ്ജ് അനലറ്റിക്ക വെളിപ്പെടുത്തലില്‍ പുലിവാല് പിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികള്‍
കേംബ്രിഡ്ജ് അനലറ്റിക്കയുടെ വെളിപ്പെടുത്തലില്‍ ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കടുത്ത സമ്മര്‍ദത്തില്‍. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും ഒരേസമയംപ്രതിരോധത്തലായിരിക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുന്നെങ്കിലുംഇനിയുള്ള കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി പ്രതിപട്ടികിയലുള്ള കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയകക്ഷികള്‍ ബന്ധമുണ്ടെന്ന് ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കാന്‍ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
തുടക്കത്തില്‍ ആഞ്ഞടിച്ച ബിജെപിക്കെതിരെ ബൂമാറാംഗ് പോലെ കാര്യങ്ങള്‍ തിരിച്ചടിച്ചു.
2010ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതായി അനലറ്റിക്ക് അവകാശപ്പെടുന്നുണ്ട്. ഇതോടെ ബിജെപി-ജെഡിയു സഖ്യമാണ് കുരുക്കിലായിരിക്കുന്നത്. കമ്പനിയുടെ സൈറ്റില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
അതുകൊണ്ട് തന്നെ തല്‍ക്കാലം പരസ്പരം പഴിചാരി കുരുക്കഴിക്കാനുള്ള തതത്രപ്പാടിലാണ് കോണ്‍ഗ്രസും ബിജെപിയും
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
BJP, Congress Deny Links To Cambridge Analytica
News video | 225 views
കേരളത്തിലും ചോര്‍ത്തി...അനലിറ്റിക്ക....
കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചു
കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചെന്ന് മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയുടെ വെളിപ്പെടുത്തല്‍. 2007ല്‍ കേരളത്തിലെ ജിഹാദി റിക്രുട്ട്മന്റെിനെ സംബന്ധിച്ച് ജനങ്ങളുടെ പ്രതികരണം കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനെതിരായ പദ്ധതിക്ക് വേണ്ടിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അദേഹം വ്യക്തമാക്കി. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് വിവരം ശേഖരിച്ചതെന്ന് വെയ്‌ലി വ്യക്തമാക്കിയിട്ടില്ല. കേരളം,പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്.
എന്നാല്‍, ആര്‍ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കിയതെന്ന് വെയ്‌ലി വെളിപ്പെടുത്തിയില്ല.
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Cambridge Analytica snooped on Keralites too
News video | 371 views
ഒടുവില്‍ പണി സുക്കര്‍ബര്‍ഗ്ഗിനും
സ്വന്തം വിവരങ്ങളും കേബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി സുക്കര്‍ബര്‍ഗിന്റെ കുമ്പസാരം
കോടിക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതിനു പിന്നാലെ കുരുക്കിലായ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിനും പണികിട്ടി.സ്വന്തം വിവരങ്ങളും അനലിറ്റിക്ക ചോര്‍ത്തിയാതായി യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മറ്റിക്കു മുന്നാകെ സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.കമ്മറ്റി ഡേറ്റ ചോര്‍ത്തിയ സംഭവത്തിലാണ് നേരിട്ട് ഹൈജരാകാന്‍ സുക്കര്‍ബര്‍ഗിനോട് കമ്പനി ആവശ്യപ്പെട്ടത്.ഫേസ്ബുക്ക് ഒരിക്കലും യൂസര്‍മാരില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി സുക്കര്‍ബര്‍ഗ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് സുക്കര്‍ബര്‍ഗ് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായത്. അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് കൈമാറുന്നതില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സുക്കര്‍ബര്‍ഗിനെ ആശങ്ക അറിയിച്ചു.
സ്വന്തം ഡാറ്റ സംരക്ഷിക്കാന്‍ സാധിക്കാത്ത ഒരാള്‍ക്ക് മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Facebook CEO says his own data was shared by Cambridge Analytica
News video | 272 views
FB മാത്രല്ലാ..ട്വിറ്ററും പെട്ടു..!!!
ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററിനെയും കുടുക്കിലാക്കി കേംബ്രിഡ്ജ് അനലിറ്റിക്ക
വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന ഫെയ്‌സ്ബുക്ക് വിവാദത്തിന് പി്‌നാലെ ട്വിറ്ററും കുരുകകില്‍.ഡാറ്റാ അനലിറ്റിക്കയ്ക്ക വേണ്ടി ട്വിറ്ററും ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കേംബ്രിഡ്ജ് സര്‍വ്വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ചെടുത്ത ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പ് ഉപയോഗിച്ചാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Twitter Also Sold Data to Cambridge Analytica Researcher
News video | 244 views
Facebook CEO Mark Zuckerberg has admitted 'mistakes' as the social media giant got mired in a new privacy scandal. UK-based data consultancy firm Cambridge Analytica is at the centre of this controversy in the United States, Britain and India after reports surfaced that the company harvested personal data about 50 million Facebook users beginning in 2014. Watch this video to know more.
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
ET elsewhere:
https://www.facebook.com/EconomicTimes
http://twitter.com/economictimes
https://plus.google.com/+TheEconomicTimes/
https://www.instagram.com/the_economic_times/
https://www.linkedin.com/company/the-economic-times
Watch Cambridge Analytica explained- All about Facebook data abuse row and its India connect | ET With HD Quality
Technology video | 1475 views
AICC Press Briefing By Randeep Singh Surjewala in Congress HQ on BJP Cambridge Analytica Nexus.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
News video | 1005 views
Wylie said that he felt 'cheating' by Vote Leave campaigners may have swayed the result of Britain’s 2016 Brexit referendum.
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Cambridge Analytica whistleblower Christopher With HD Quality
News video | 1016 views
Facebook CEO Mark Zuckerberg on Wednesday sparred with US lawmakers over how much control users of the world's largest social media network have over their data in a sometimes fractious five-hour hearing. He assured members of the House of Representatives Energy and Commerce Committee that users have ultimate control of their Facebook information, but undermined that by saying he was among the 87 million users whose data was improperly shared with political consultancy Cambridge Analytica. Here are some key moments from the second day of Zuckerberg's testimony on Capitol Hill. (Text: Reuters)
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
ET elsewhere:
https://www.facebook.com/EconomicTimes
http://twitter.com/economictimes
https://plus.google.com/+TheEconomicTimes/
https://www.instagram.com/the_economic_times/
https://www.linkedin.com/company/the-economic-times
Watch Mark Zuckerberg's Congress grilling on Cambridge Analytica row- Day 2 Highlights | Economic Times With HD Quality
News video | 1166 views
The link between Congress party and Cambridge Analytica has been reported by major mainstream media publications, that were never denied by them.
Subscribe - http://bit.ly/2ofH4S4
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Google Plus - https://plus.google.com/+bjp
• Instagram - http://instagram.com/bjp4india
Watch The link between Congress and Cambridge Analytica has been reported by major mainstream media. With HD Quality
News video | 447 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 16836 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 2770 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 2944 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 2452 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 2910 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 2630 views