relative appointment; Kt Jaleel controversies continues

117 views

വിട്ടൊഴിയാതെ വിവാദങ്ങളുമായി മന്ത്രി കെ.ടി ജലീൽ

അപേക്ഷ പോലും ക്ഷണിക്കാതെയാണ് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായിട്ടുള്ള യുവതിയെ നിയമിച്ചത്

സംസ്ഥാന ഹജ് ഹൗസില്‍ വിവാദ നിയമനത്തിന് പിന്നില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലാണെന്ന ആരോപണവുമായി മുന്‍ ഹജ് കമ്മിറ്റി അംഗം രംഗത്ത്.നിയമനം ചോദ്യം ചെയ്തപ്പോള്‍ മന്ത്രിയുടെ താല്‍പര്യപ്രകാരമാണ് നടപടിയെന്ന മറുപടിയാണ് എക്സിക്യൂട്ടീവ് ഓഫീസറായ മലപ്പുറം ജില്ലാ കലക്ടര്‍ അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ലഭിച്ചതെന്ന് മുന്‍ ഹജ് കമ്മിറ്റി അംഗം എ.കെ അബ്ദുറഹ്മാന്‍ ആരോപിച്ചു. ജില്ലാ കലക്ടറാണ് നിയമനം നടത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ വാദിച്ചിരുന്നത്. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഹജ് ഹൗസിലെ നിയമനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിറകെ മലപ്പുറം എടക്കര സ്വദേശിനിയെ ക്ലര്‍ക്കിന്റെ ഒഴിവില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. അപേക്ഷ പോലും ക്ഷണിക്കാതെയാണ് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായിട്ടുള്ള യുവതിയെ നിയമിച്ചത്. ഹജ് കമ്മിറ്റിയുടെ എക്ലിക്യൂട്ടീവ് ഓഫിസറായ മലപ്പുറം ജില്ലാ കലക്ടറാണ് നിയമനം നടത്തിയതെന്നായിരുന്നു വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ വാദം.എന്നാല്‍ ഹജ് കമ്മിറ്റിയുടെ രണ്ടു യോഗങ്ങളില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് നിയമനമെന്ന മറുപടിയാണ് കിട്ടിയതെന്ന് മുന്‍ അംഗം എ.കെ. അബ്ദുറഹ്മാന്‍ ആരോപിച്ചു. ഇതേ സമയം ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു ടി.കെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു.
ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് അദീബിന്റെ രാജിക്കത്തില്‍ പറയുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

relative appointment; Kt Jaleel controversies continues.

You may also like

  • Watch relative appointment; Kt Jaleel controversies continues Video

    News video | 117 views

  • Watch minister kt jaleel reply post for allegation pointing his relative
    minister kt jaleel reply post for allegation pointing his relative's appointment in KSMDFC

    ബന്ധു നിയമനം സമ്മതിച്ച് മന്ത്രി കെ.ടി.ജലീൽ

    ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനില്‍ നിയമിച്ചെന്ന ആരോപണം ഭാഗികമായി ശരിവച്ച് മന്ത്രി

    ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനില്‍ നിയമിച്ചെന്ന യൂത്ത് കോൺഗ്രസ് ആരോപണം ഭാഗികമായി ശരിവച്ച് മന്ത്രി കെ.ടി.ജലീൽ.
    അഭിമുഖത്തിന് വന്ന മൂന്നുപേരും യോഗ്യതയില്ലാത്തവരായിരുന്നു. ഇക്കാരണത്താൽ ബന്ധുവിനെ അങ്ങോട്ടു വിളിച്ചു നിയമിക്കുകയായിരുന്നു. ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായിട്ടായിരുന്നു നിയമനം. സ്വകാര്യ ബാങ്കിലെ മാനേജർ ജോലിയേക്കാൾ താഴ്ന്ന ജോലിയാണിതെന്നും മന്ത്രി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ വിശദമാക്കി.പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോർപ്പറേഷന് ആവശ്യമായി വന്നതിനാൽ ആണ് ഇത്തരത്തില്‍ പെട്ടെന്നൊരു നിയമനം ഉണ്ടായതെന്നും മന്ത്രി പറയുന്നു .നല്ലൊരു ജോലിയിൽ നിന്ന് അനാകർഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോർപ്പറേഷന്റെ മെച്ചപ്പെട്ട പ്രവർത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാൾക്ക് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. എന്നെക്കൊണ്ട് ലീഗിൽ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതിൽ ഒരാളാണ് എന്റെ അനുജ സഹോദരൻ ഫിറോസ്. ജലീൽ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗിൽ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഫിറോസിന് നന്ന് എന്നും ജലീല്‍ കുറുപ്പില്‍ പറയുന്നു .അപവാദങ്ങൾക്കും കുപ്രചരണങ്ങൾക്കും അൽപായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ലെന്നും മന്ത്രി പറയുന്നു
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    minister kt jaleel reply post for allegation pointing his relative's appointment in KSMDFC

    News video | 194 views

  • Watch AIMIM MP Imtiyaz Jaleel V/s CM Uddhav Thackery #aurangabad  Name  Change Par Badhke #Imtiyaz Jaleel Video
    AIMIM MP Imtiyaz Jaleel V/s CM Uddhav Thackery #aurangabad Name Change Par Badhke #Imtiyaz Jaleel

    AIMIM MP Imtiyaz Jaleel V/s CM Uddhav Thackery #aurangabad Name Change Par Badhke #Imtiyaz Jaleel

    In a short period of its existence, Daily Times News has earned a repute of credible reporting, courage, espousal of public interest and its unmatched delivery which is of a great value to all stakeholders. The channel has its bureau and sales represents Across India (Hyderabad) Saudi Arab (Jeddah) UAE (Abu Dhabi) Canada (Toronto) & (Montreal) & Malaysia

    AIMIM MP Imtiyaz Jaleel V/s CM Uddhav Thackery #aurangabad Name Change Par Badhke #Imtiyaz Jaleel

    News video | 262 views

  • Watch Alvida 2018 :2018 में गूंजे विवादित बयान | Top Controversies Of 2018 | Top Controversies Video
    Alvida 2018 :2018 में गूंजे विवादित बयान | Top Controversies Of 2018 | Top Controversies

    Alvida 2018 :2018 में गूंजे विवादित बयान | Top Controversies Of 2018 | Top Controversies
    #HindiNews | #BreakingNews | #Watch | #video |

    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Watch Alvida 2018 :2018 में गूंजे विवादित बयान | Top Controversies Of 2018 | Top Controversies With HD Quality

    News video | 628 views

  • Watch #GundaRaj Continues In Baramulla As Cariaapa Park Is Continues To Be In Shambles Video
    #GundaRaj Continues In Baramulla As Cariaapa Park Is Continues To Be In Shambles

    Kashmir Crown an initiative for good journalism in the state of Jammu and Kashmir.

    Watch #GundaRaj Continues In Baramulla As Cariaapa Park Is Continues To Be In Shambles With HD Quality

    News video | 30899 views

  • Watch
    'Relative of Ex. Akali Minister amanbir singh cherry made me A Gangster' Ravi Deol

    Click on the Subscribe button to subscribe to our YouTube channel for latest videos

    Also Support us on Social Media:

    Facebook Page : https://www.facebook.com/jansangathannews

    Twitter: https://twitter.com/jansangathanweb

    Email : editor@jansangathan.comWatch 'Relative of Ex. Akali Minister amanbir singh cherry made me A Gangster' Ravi Deol With HD Quality

    News video | 341 views

  • Watch ತಕ್ಷಣ ಎಲ್ರನ್ನೂ ಕೆಲಸದಿಂದ ತೆಗೀಬೇಕು : Covid Patient Relative | Chamarajanagar | Video
    ತಕ್ಷಣ ಎಲ್ರನ್ನೂ ಕೆಲಸದಿಂದ ತೆಗೀಬೇಕು : Covid Patient Relative | Chamarajanagar |

    ತಕ್ಷಣ ಎಲ್ರನ್ನೂ ಕೆಲಸದಿಂದ ತೆಗೀಬೇಕು : Covid Patient Relative | Chamarajanagar |
    | Mysuru | News1Kannada
    More News updates
    Subscribe Our Channel
    https://www.youtube.com/c/NEWS1KANNADA?sub_confirmation=1
    #news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
    Follow us on Dailymotion
    https://www.dailymotion.com/newsone-kannada
    Like Us on Facebook
    https://www.facebook.com/news1kannada

    ತಕ್ಷಣ ಎಲ್ರನ್ನೂ ಕೆಲಸದಿಂದ ತೆಗೀಬೇಕು : Covid Patient Relative | Chamarajanagar |

    News video | 184 views

  • Watch Man claiming to be MP CM’s relative creates ruckus after violating traffic rules Video
    Man claiming to be MP CM’s relative creates ruckus after violating traffic rules

    Man claiming to be MP CM’s relative creates ruckus after violating traffic rules
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Man claiming to be MP CM’s relative creates ruckus after violating traffic rules With HD Quality

    News video | 383 views

  • Watch relative arrested for kidnapping plus two student;quick response of police Video
    relative arrested for kidnapping plus two student;quick response of police

    ഡിക്കിയിൽ കെട്ടിയിട്ട് പ്ലസ്ടു വിദ്യാർഥിയെ കടത്തി; നീക്കം പൊളിച്ച് പോലീസ്

    പക പോക്കലായാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയതെന്നു പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ ദുരൂഹത ആരോപിക്കുന്നവരുമുണ്ട്

    പ്ലസ്ടു വിദ്യാർഥിയെ തട്ടി കൊണ്ടുപോയ പ്രതികളെ പിടിക്കാൻ സാധിച്ചത് പോലീസിന്റെ പെട്ടന്നുള്ള നീക്കം മൂലം.പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽനിന്നു പിടിച്ചിറക്കി കാറിന്റെ ഡിക്കിയിൽ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയ ബന്ധുവും നാലംഗ ക്വട്ടേഷൻ സംഘവുമാണ് ഇന്നലെ പിടിയിലായത്.
    മഞ്ഞനിക്കരയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച രാത്രി 9.45ന് ആണ് വിദ്യാർഥിയെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ ഒരുമണിക്ക് പെരുമ്പാവൂരിലാണ് അക്രമിസംഘത്തെ പിടികൂടി, വിദ്യാർഥിയെ പൊലീസ് മോചിപ്പിച്ചത്. വിദ്യാർഥിയുടെ മാതൃസഹോദരീപുത്രൻ അവിനാശ് (24), കർണാടക ചിക്കമഗളൂരുവിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിലെ പ്രേമദാസ് (31), ഹനീഫ (33), ചന്ദശേഖർ (22), അലക്സ് ജോൺ (35) എന്നിവരാണ് അറസ്റ്റിലായത്. അവിനാശിന്റെ പിതാവും സംഘത്തിൽ ഉണ്ടായിരുന്നെങ്കിലും കടന്നുകളഞ്ഞു.
    മാതാപിതാക്കൾ ബിസിനസ് ആവശ്യത്തിന് ബെംഗളൂരുവിൽ പോയിരുന്നതിനാൽ വിദ്യാർഥിയും വല്യമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.
    അവിനാശ് ഏറെക്കാലം മഞ്ഞനിക്കരയിലെ വീട്ടിൽ താമസിച്ചാണ് പഠിച്ചത്. കഴിഞ്ഞയാഴ്ച മാതാപിതാക്കളോടൊപ്പം മഞ്ഞനിക്കരയിൽ എത്തി വിദ്യാർഥിയുടെ മാതാപിതാക്കളോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാനാകില്ലെന്ന് പറഞ്ഞതിനെത്തുടർന്നു വാക്കുതർക്കം ഉണ്ടായി. ഇതിന്റെ പക പോക്കലാണ് തട്ടിക്കൊണ്ടു പോകലെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
    രാത്രി വൈകി മഞ്ഞനിക്കരയിലെ വീട്ടിലെത്തിയ അവിനാശ്, വിദ്യാർഥിയോട് മാതാപിതാക്കളെയും സഹോദരനെയും അന്വേഷിച്ചു.
    ഇവർ സ്ഥലത്തില്ലെന്നറിഞ്ഞ് ക്ഷുഭിതനായി വിദ്യാർഥിയെ മർദിക്കുകയും ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.
    ചോദ്യം ചെയ്യാനെത്തിയ വല്യമ്മയുടെ മാലയും പൊട്ടിച്ചു. ഗൃഹോപകരങ്ങൾക്കും കേടുവരുത്തി.
    2 വാഹനങ്ങളിൽ കടന്ന സംഘത്തെ പെരുമ്പാവൂരിൽ രാത്രി ഒരുമണിക്ക് അറസ്റ്റ് ചെയ്തു. ഡിക്കിയിൽ കെട്ടിയിട്ട നിലയിൽ അർധബോധാവസ്ഥയിലായിരുന്നു കുട്ടിയെന്നും പൊലീസ് പറഞ്ഞു. മൂക്കിന് പൊട്ടലും ശരീരമാകെ മർദനമേറ്റ പാടുകളുമുണ്ട്.വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ ബന്ധു അവിനാശ് ഏറെക്കാലം പഠിച്ചതും ജോലി ചെയ്തതു

    News video | 341 views

  • Watch Azharuddin
    Azharuddin's Son Critical, Relative Dies

    Congress MP from Moradabad and former Team India captain Mohammed Azharuddin's son Ayazuddin was critically injured in a road accident whereas Azharuddin's Ajmal-ur-Rahman died in the same mishap here early today.

    News video | 1542 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Entertainment video | 3783 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 2055 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Entertainment video | 2084 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 1955 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 1961 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Entertainment video | 1913 views

Beauty tips Video

  • Watch Purplle IHB sale - cuffs n lashes recommendation Video
    Purplle IHB sale - cuffs n lashes recommendation

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------
    My Referal Codes -
    Plum Goodness -
    Use code - NK15 for 15% off
    https://plumgoodness.com/discount/NK15
    Re'equil - Use Code - NIDHIKATIYAR FOR 10%OFF
    https://bit.ly/3ofrJhl
    Mamaearth - Use Code nidhi2021 for 20% off
    colorbar cosmetics - CBAFNIDHIKA20
    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffsnlashes.com

    Subscribe to my other channel 'Cuffs

    Beauty Tips video | 17962 views

  • Watch Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti Video
    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Styling Pakistani suit from ​⁠@Meesho #shorts #meeshosuithaul #pakistanisuits #meeshokurti

    Beauty Tips video | 3407 views

  • Watch Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Video
    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
    Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
    Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
    Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
    Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
    Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
    Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush

    Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook

    Beauty Tips video | 3600 views

  • Watch Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup Video
    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup

    Beauty Tips video | 3060 views

  • Watch No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup Video
    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup

    Beauty Tips video | 3536 views

  • Watch No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO Video
    No more chipchip skin - Just fresh glowing skin #shorts #ashortaday #freshskin #skincare #sale #BOGO

    The Purplle I Heart Beauty Sale goes live on the 2nd of August!
    BUY 1 GET 1 FREE on all mCaffeine products.

    mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
    mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa

    Download the Purplle app here:
    https://mlpl.link/JCCZ2INF

    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :team.nidhivlogs@gmail.com
    Facebook: https://www.facebook.com/prettysimplenk/
    Twitter : https://twitter.com/nidhikatiyar167
    Instagram - https://www.instagram.com/nidhi.167/
    Shop affordable Makeup here -
    https://www.cuffsnlashes.com
    ------------------------------------------------------------------------------------------------------------------------------
    Shop affordable Makeup here -
    https://www.cuffs

    Beauty Tips video | 3263 views