വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് ഞങ്ങളെ സമീപിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇക്കാര്യത്തെ നിയമപരമായും രാഷ്ട്രീപരമായും നേരിടും. സര്‍ക്കാരിന്റെ പരിപാടിയല്ല വനിതാ മതില്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയാണ്. അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകേണ്ട യാതൊരു കാര്യവുമില്ല. അങ്ങനെ പോകാത്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്താല്‍ പ്രതിപക്ഷം നേരിടും. സര്‍ക്കാരിന്റെ ഭരണയന്ത്രം ഒരുപാര്‍ട്ടി പരിപാടിക്ക് നഗ്നമായി ദുരുപയോഗം ചെയ്യുന്നതാണ് കാണുന്നത്. കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു എന്നാൽ കോടതി പറയുന്നതും പോലും കേള്‍ക്കാത്ത ഒരു ഭരണകൂടമാണെങ്കില്‍ ഭാവി ഗുരുതരമാകുമെന്നാണ് പറയാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടപ്പിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു .ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമെന്നാണ് കമ്മീഷൻറെ വിമർശനം . പതിനെട്ട് വയസ്സില്‍ താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ തീരുമാനം എടുക്കുംമുമ്പ് കുട്ടികളെയോ അല്ലെങ്കില്‍ ബാലാവകാശ കമ്മീഷനെയോ സമീപിക്കണമായിരുന്നുവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ഹൈക്കോടതിയുടേത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് , ഉത്തരവ് ഹൈക്കോടതി തിരുത്തണം, കുട്ടികള്‍ക്കും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്, അന്താരാഷ്ട്രനിയമങ്ങള്‍ പോലും അത് വ്യക്തമാക്കുന്നുണ്ടെന്നുമായിരുന്നു കമ്മീഷന്റെ നില.
വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അത്തരക്കാര്‍ക്ക് ഞങ്ങളെ സമീപിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇക്കാര്യത്തെ നിയമപരമായും രാഷ്ട്രീപരമായും നേരിടും. സര്‍ക്കാരിന്റെ പരിപാടിയല്ല വനിതാ മതില്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയാണ്. അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോകേണ്ട യാതൊരു കാര്യവുമില്ല. അങ്ങനെ പോകാത്തവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്താല്‍ പ്രതിപക്ഷം നേരിടും. സര്‍ക്കാരിന്റെ ഭരണയന്ത്രം ഒരുപാര്‍ട്ടി പരിപാടിക്ക് നഗ്നമായി ദുരുപയോഗം ചെയ്യുന്നതാണ് കാണുന്നത്. കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു എന്നാൽ കോടതി പറയുന്നതും പോലും കേള്‍ക്കാത്ത ഒരു ഭരണകൂടമാണെങ്കില്‍ ഭാവി ഗുരുതരമാകുമെന്നാണ് പറയാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടപ്പിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു .ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമെന്നാണ് കമ്മീഷൻറെ വിമർശനം . പതിനെട്ട് വയസ്സില്‍ താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ തീരുമാനം എടുക്കുംമുമ്പ് കുട്ടികളെയോ അല്ലെങ്കില്‍ ബാലാവകാശ കമ്മീഷനെയോ സമീപിക്കണമായിരുന്നുവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ഹൈക്കോടതിയുടേത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് , ഉത്തരവ് ഹൈക്കോടതി തിരുത്തണം, കുട്ടികള്‍ക്കും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്, അന്താരാഷ്ട്രനിയമങ്ങള്‍ പോലും അത് വ്യക്തമാക്കുന്നുണ്ടെന്നുമായിരുന്നു കമ്മീഷന്റെ നില
News video | 194 views
പ്രളയം മനുഷ്യസൃഷ്ടി
ഗുരുദാസ് കാമത്ത് അന്തരിച്ചു
അങ്കിത റെയ്ന സെമിഫൈനലിലേക്ക്
പ്രളയത്തിന് കാരണം; ഡാം മാനേജ്‌മെന്റിലെ പാളിച്ചയും
ക്യാമ്പിലെ സംഘര്‍ഷം;സി പി എം നേതാവിനെതിരെ കേസെടുത്തു
News video | 582 views
Congress 85th Plenary Session: 'मोदी के सामने हिटलर भी नमन कर देगा'- Ramesh Chennithala | Raipur
Description:-
The Official Youtube Account of India's Most Vibrant Political Movement - The Indian National Congress.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
Congress 85th Plenary Session: 'मोदी के सामने हिटलर भी नमन कर देगा'- Ramesh Chennithala | Raipur
News video | 97 views
Plenary Session Day-3: 'देश में ट्रांसजेंडर को भी सम्मान मिलना चाहिए'- Ramesh Chennithala
Description:-
The Official Youtube Account of India's Most Vibrant Political Movement - The Indian National Congress.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
Plenary Session Day-3: 'देश में ट्रांसजेंडर को भी सम्मान मिलना चाहिए'- Ramesh Chennithala
News video | 154 views
Sabarimala row: Kerala police was wrong to provide uniform to woman, says R Chennithala
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Sabarimala row- Kerala police was wrong to provide uniform to woman, says R Chennithala With HD Quality
News video | 767 views
കീടനാശിനി പ്രയോഗം;സമഗ്ര അന്വേഷണം വേണം;ചെന്നിത്തല
കർഷകരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
തിരുവല്ലയിൽ കീടനാശിനി ശ്വസിച്ച് മരിച്ച കർഷകരുടെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
കർഷകരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപ്പര്‍ കുട്ടനാട്ടില്‍ കീടനാശിനികളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നും സ്ഥലത്ത് വ്യാജകീടനാശിനികള്‍ സുലഭമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മരിച്ച സനല്‍കുമാറിന്‍റെ വീട്ടിലാണ് പ്രതിപക്ഷ നേതാവ് ആദ്യമെത്തിയത്.
കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു, മന്ത്രി 24ന് പെരിങ്ങര സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മരിച്ച സനലിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ ഗാന്ധി ഗ്രാം പദ്ധതി വഴി 4 ലക്ഷം രൂപ നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി . സനലിന്റെ കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു .
മരിച്ചവരുടെ കുടുംബങ്ങൾക്ക് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല വിശദമാക്കി . Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
pesticide issue; families should be helped by govt says chennithala
News video | 143 views
చైనా గోడ గురించి రహస్యాలు|Unknown Facts,Secrets About China Wall|Great Wall Of China Is Under Siege | Top Telugu TV
#chinawall
#chinesehistory
#greatchinawall
#thegreatwallofchina
#chunawallsiege
Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..
Entertainment video | 640 views
Govt Says No Threat, MPT Cries Threat In Court. What Is The Truth Of The Naphtha Vessel Anymore?
Watch Govt Says No Threat, MPT Cries Threat In Court. What Is The Truth Of The Naphtha Vessel Anymore? With HD Quality
News video | 358 views
കോട്ടയത്ത് നാളെ ഹര്‍ത്താല്‍
കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍
കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ചു കോട്ടയത്ത്
നാളെ ഹര്‍ത്താല്‍കെവിന്‍ എന്നാ യുവാവിനെ തട്ടിക്ക൦ഒന്ദുപൊയി
കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് UDF ഉം BJP യും നാളെ
കോട്ടയത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രണയവിവാഹം
ചെയ്തതിനു കെവിന്റെ ഭാര്യാവീട്ടുകാരാണ് കെവിനേ കൊലപ്പെടുത്തിയത്.
മരണത്തിനു പിന്നില്‍ DYFI നേതാക്കലുല്‍പ്പെടെയുള്ളവര്‍ക്ക്
പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.അന്വേഷണത്തില്‍ വീഴ്ച
വരുത്തിയെന്നരോപിച്ചു ഗാന്ധിനഗര്‍ SI ഷിബുവിനെയും ASI
യെയും സസ്പെന്റ് ചെയ്തു. കെവിന്റെ മരണത്തിനുത്തരവാദികളെ എത്രയും
പെട്ടന്ന് അറസ്റ്റുചെയ്യുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
kevin's murder chennithala against cpm
News video | 169 views
A delegation of BJP's women parliamentarians including Union minister Smriti Irani on Friday approached the Election Commission and demanded 'strongest possible action' against Congress leader Rahul Gandhi for his comment on rape. Irani charged Gandhi with using rape as a 'political tool' in the wake of assembly polls in Jharkhand.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch Irani says Rahul using rape as 'political tool'; BJP women MPs approach EC With HD Quality
News video | 466 views
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਹੀ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
News video | 4429 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਬੱਚੇ ਨੂੰ ਕੋਬਰਾ ਨੇ ਡੰਗਿਆ, ਪਰਿਵਾਰ ਬੱਚਾ ਤੇ ਸੱਪ ਨੂੰ ਲੈ ਕੇ ਪਹੁੰਚੇ ਹਸਪਤਾਲ
News video | 435 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
Canada, America ਤੇ U.K ਨੂੰ ਛੱਡ Germany ਕਿਉਂ ਜਾਣ ਲੱਗੇ ਲੋਕ! ਜਾਣੋ ਪੂਰੀ ਕਹਾਣੀ
News video | 383 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਵਾਲੇ ਦਿਨ ਕਿਹੜੀਆਂ ਗੱਲਾਂ ਦਾ ਰੱਖਿਆ ਜਾਵੇ ਖਾਸ ਧਿਆਨ, ਕਿਉਂ ਕਥਾ ਸੁਣਨੀ ਹੈ ਜਰੂਰੀ, ਜਾਣੋ
News video | 402 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਅਜੀਬੋ-ਗਰੀਬ ਚੋਰੀ ਦਾ ਮਾਮਲਾ ਸਾਹਮਣੇ ਆਇਆ, 2 ਚੋਰਾਂ ਨੂੰ ਲੋਕਾਂ ਨੇ ਫੜ ਕੀਤਾ ਪੁਲਿਸ ਹਵਾਲੇ
News video | 232 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਸਾਬਕਾ ਯੂਥ ਕਾਂਗਰਸ ਪ੍ਰਧਾਨ Angad Dutta ਖਿਲਾਫ ਸਿਆਸੀ ਦੁਰਵਿਵਹਾਰ ਦੇ ਦੋਸ਼ਾਂ ਦਰਮਿਆਨ CBI ਜਾਂਚ ਦੇ ਹੁਕਮ
News video | 249 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 490 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 471 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 470 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 622 views