കരിങ്കൽ ക്വാറികൾ തുറക്കാന്‍ നീക്കം
പേമാരിക്കും മണ്ണിടിച്ചിലിനും ശേഷവും പശ്ചിമഘട്ടത്തെ നശിപ്പിച്ച് കൂടുതൽ കരിങ്കൽ ക്വാറികൾ തുറക്കാന്‍ നീക്കം.
വിഴിഞ്ഞം തുറമുഖത്തിനടക്കം വൻകിട പദ്ധതികൾക്കായി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം തുടങ്ങി.പത്തനംതിട്ടയിലെ കോന്നിയിലാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലൊന്ന്. വനങ്ങൾ അതിരുന്ന ഇവിടെ എണ്ണിയാലൊടുങ്ങാത്ത പാറമടകൾ പ്രവര്‍ത്തിക്കുന്നുണ്ട്. കലഞ്ഞൂർ പഞ്ചായത്തിൽ മാത്രം അഞ്ച് ക്വാറികളും ഒൻപത് ക്രഷർ യൂണിറ്റുകളുമാണ് ഒരേസമയം പ്രവര്‍ത്തിക്കുന്നത്.പാറമടകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി ഗ്രാമങ്ങളുണ്ട് പശ്ചിമഘട്ടത്തിൽ. അതിലൊന്നാണ് കോന്നിക്കടുത്തുളള മാങ്കോട്. ആറടി മാത്രം വീതിയുളള റോഡിലൂടെ ടൺ കണക്കിന് കരിങ്കല്ലാണ് മലയിറങ്ങിപ്പോകുന്നത്. സാധാരണ ടിപ്പർ ലോറിയിൽ ആറു ടണ്ണോളം കരിങ്കല്ലാണ് കയറ്റാൻ അനുമതിയുളളത്. എന്നാൽ കൊണ്ടുപോകുന്നത് അതിന്‍റെ ഇരട്ടിയിലധികം.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല മേഖലകളിൽ ഖനനം പാടില്ലെന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ.ഭൂമി കുലുക്കവും, മണ്ണിടിച്ചിലും ഉരുൾ പൊട്ടലിലുമുണ്ടാകുമെന്നും വനങ്ങൾ വരണ്ട്, ഉറവ വറ്റിപ്പോകുമെന്നും ശുപാര്‍ശയില്‍ വിശദമാക്കിയിരുന്നു. പ്രളയത്തിനുശേഷം നവകേരള നിർമിതിക്കൊരുങ്ങുന്ന സർക്കാര്‍ പാരിസ്ഥിതികകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും പുതുകേരള നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ തയ്യാറാക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടകളെല്ലാം തന്നെ വീണ്ടും തുറക്കാന്‍ ആരംഭിച്ചത് ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്.
Move to open Western-ghats quarry.
Sangeum-Ugem turns tense over a quarry in the area.Locals demand closure of the quarry
#Quarry #Goa #GoaNews #Sanguem
Sangeum-Ugem turns tense over a quarry in the area.Locals demand closure of the quarry
News video | 269 views
കരിങ്കൽ ക്വാറികൾ തുറക്കാന്‍ നീക്കം
പേമാരിക്കും മണ്ണിടിച്ചിലിനും ശേഷവും പശ്ചിമഘട്ടത്തെ നശിപ്പിച്ച് കൂടുതൽ കരിങ്കൽ ക്വാറികൾ തുറക്കാന്‍ നീക്കം.
വിഴിഞ്ഞം തുറമുഖത്തിനടക്കം വൻകിട പദ്ധതികൾക്കായി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം തുടങ്ങി.പത്തനംതിട്ടയിലെ കോന്നിയിലാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലൊന്ന്. വനങ്ങൾ അതിരുന്ന ഇവിടെ എണ്ണിയാലൊടുങ്ങാത്ത പാറമടകൾ പ്രവര്‍ത്തിക്കുന്നുണ്ട്. കലഞ്ഞൂർ പഞ്ചായത്തിൽ മാത്രം അഞ്ച് ക്വാറികളും ഒൻപത് ക്രഷർ യൂണിറ്റുകളുമാണ് ഒരേസമയം പ്രവര്‍ത്തിക്കുന്നത്.പാറമടകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി ഗ്രാമങ്ങളുണ്ട് പശ്ചിമഘട്ടത്തിൽ. അതിലൊന്നാണ് കോന്നിക്കടുത്തുളള മാങ്കോട്. ആറടി മാത്രം വീതിയുളള റോഡിലൂടെ ടൺ കണക്കിന് കരിങ്കല്ലാണ് മലയിറങ്ങിപ്പോകുന്നത്. സാധാരണ ടിപ്പർ ലോറിയിൽ ആറു ടണ്ണോളം കരിങ്കല്ലാണ് കയറ്റാൻ അനുമതിയുളളത്. എന്നാൽ കൊണ്ടുപോകുന്നത് അതിന്‍റെ ഇരട്ടിയിലധികം.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല മേഖലകളിൽ ഖനനം പാടില്ലെന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ.ഭൂമി കുലുക്കവും, മണ്ണിടിച്ചിലും ഉരുൾ പൊട്ടലിലുമുണ്ടാകുമെന്നും വനങ്ങൾ വരണ്ട്, ഉറവ വറ്റിപ്പോകുമെന്നും ശുപാര്‍ശയില്‍ വിശദമാക്കിയിരുന്നു. പ്രളയത്തിനുശേഷം നവകേരള നിർമിതിക്കൊരുങ്ങുന്ന സർക്കാര്‍ പാരിസ്ഥിതികകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും പുതുകേരള നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ തയ്യാറാക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ പാറമടകളെല്ലാം തന്നെ വീണ്ടും തുറക്കാന്‍ ആരംഭിച്ചത് ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്.
Move to open Western-ghats quarry
News video | 166 views
प्रदेष भर में सरकारी कार्यालयों मे सेवाएं दे रहे आउटसोर्स कर्मचारियों को बिना बताए पदमुक्त करने पर प्रदेष आउटसोर्स संघ ने कडा ऐतराज जताया है। हमीरपुर में आउटसोर्स कर्मचारी संघके प्रदेषाध्यक्ष यषपाल सिंह ने दो टूक ष्षब्दो में प्रदेष सरकार को चेताया है
Watch 4 JULY N 3 The outsourced workers union will be forced to move on the roads and move on. With HD Quality
News video | 297 views
Grand slam 2019 || tennis current affairs 2019 || US Open 2019 | French Open 2019 | Wimbledon 2019 | Australian Open 2019
Watch Grand slam 2019 || Tennis ???? Current affairs 2019 || US Open | French Open | Wimbledon | Aus Open With HD Quality
Education video | 693 views
If any Secret information Please feel free to write to us or contacts us : +91 8142322214
* We will keep your personal information confidential.
www.tv11live.com
Email: tv11live@gmail.com
Watch PADERU VILLAGERS PROTEST AGANIST QUARRY WORKS | Tv11 News | 06-07-18 With HD Quality
News video | 815 views
Parcem p'yat warns public/tourists from going into abandoned quarry
Parcem p'yat warns public/tourists from going into abandoned quarry
News video | 181 views
If any Secret information Please feel free to write to us or contacts us : +91 8142322214
* We will keep your personal information confidential.
www.tv11live.com
Email: tv11live@gmail.com
Watch MAJOR BLAST AT GRANITE QUARRY IN KURNOOL, 13 LOST LIFE, FEW INJURED With HD Quality
News video | 814 views
#Shocking! 20-year-old woman ends her life by jumping into quarry. Body fished out by fire and police team
#Goa #GoaNews #dead #body #quarry #fishedOut
#Shocking! 20-year-old woman ends her life by jumping into quarry.
News video | 154 views
Pawan Kalyan Emotional Speech at Hathibelgal Kurnool District Quarry Blast Location | Janasena
Subscribe to Prathinidhi News By Clicking Below Link:l :
https://www.youtube.com/channel/UCBQW3JureGMj5sF0041En-Q?view_as=subscriber
Facebook : https://www.facebook.com/parsha77777
Twitter : https://twitter.com/sriram9935
Gmail : prathinidhinewstelugu@gmail.comWatch Pawan Kalyan Emotional Speech at Hathibelgal Kurnool District Quarry Blast Location | Janasena party With HD Quality
News video | 250 views
Ground Zero Report: Death of 20-year-old woman in quarry. What exactly happened? How was the quarry operating?
#Goa #GoaNews #GroundReport #Quarry #death #women
Ground Zero Report: Death of 20-year-old woman in quarry.
News video | 138 views
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਹੀ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
News video | 10027 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਬੱਚੇ ਨੂੰ ਕੋਬਰਾ ਨੇ ਡੰਗਿਆ, ਪਰਿਵਾਰ ਬੱਚਾ ਤੇ ਸੱਪ ਨੂੰ ਲੈ ਕੇ ਪਹੁੰਚੇ ਹਸਪਤਾਲ
News video | 622 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
Canada, America ਤੇ U.K ਨੂੰ ਛੱਡ Germany ਕਿਉਂ ਜਾਣ ਲੱਗੇ ਲੋਕ! ਜਾਣੋ ਪੂਰੀ ਕਹਾਣੀ
News video | 695 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਵਾਲੇ ਦਿਨ ਕਿਹੜੀਆਂ ਗੱਲਾਂ ਦਾ ਰੱਖਿਆ ਜਾਵੇ ਖਾਸ ਧਿਆਨ, ਕਿਉਂ ਕਥਾ ਸੁਣਨੀ ਹੈ ਜਰੂਰੀ, ਜਾਣੋ
News video | 673 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਅਜੀਬੋ-ਗਰੀਬ ਚੋਰੀ ਦਾ ਮਾਮਲਾ ਸਾਹਮਣੇ ਆਇਆ, 2 ਚੋਰਾਂ ਨੂੰ ਲੋਕਾਂ ਨੇ ਫੜ ਕੀਤਾ ਪੁਲਿਸ ਹਵਾਲੇ
News video | 457 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਸਾਬਕਾ ਯੂਥ ਕਾਂਗਰਸ ਪ੍ਰਧਾਨ Angad Dutta ਖਿਲਾਫ ਸਿਆਸੀ ਦੁਰਵਿਵਹਾਰ ਦੇ ਦੋਸ਼ਾਂ ਦਰਮਿਆਨ CBI ਜਾਂਚ ਦੇ ਹੁਕਮ
News video | 384 views